സ്ട്രോബെറി തൈ നടാം നമുക്ക് ചെടിച്ചടിയിൽ തന്നെ. Strawberry farming tips
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെടിച്ചട്ടിയിൽ സ്ട്രോബറി പൈകൾ വെച്ച് പിടിപ്പിക്കാം. നല്ലയിനം വിത്തുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ചെടിച്ചട്ടിയിലേക്ക് പോട്ട് മിക്സുകൾ എല്ലാം തയ്യാറാക്കി എടുത്തതിനുശേഷം. അതിലേക്ക് നമുക്ക് നല്ലയിനം വിത്തുകൾ ഇട്ടുകൊടുത്ത് നല്ലപോലെ ഇതിനെ ഒന്ന് വളർത്തിയെടുക്കണം. അതിനായിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കാം അതുപോലെ തന്നെ നല്ല ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തന്നെയാണ് ഇത് വളരെയധികം എളുപ്പത്തിൽ നമുക്ക് ചെടിച്ചട്ടിയിൽ ഇട്ടു കൊടുക്കാൻ അതുപോലെതന്നെ നല്ല തണുത്ത വെള്ളം ഒഴിച്ചു കൊടുക്കാം ഐസ് ക്യൂബ് […]