ഒരു സ്‌പൂൺ പഞ്ചസാര ഉണ്ടെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ മല്ലിയില മാസങ്ങളോളം സൂക്ഷിക്കാം; ഇത്ര നാളും ഇതറിഞ്ഞില്ലല്ലോ!! | Sugar & Coriander Leaves – Smart Kitchen Tips
Sugar Coriander Leaves Kitchen Tips : നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവ തന്നെയാണ് മല്ലിയില. ഭക്ഷണത്തിന് രുചിയും മണവും നൽകുന്ന സുഗന്ധവിള എന്നതിലുപരി നിരവധി ആരോഗ്യ ഗുണങ്ങളും ഇത് പ്രധാനം ചെയ്യുന്നുണ്ട്. പക്ഷെ പലപ്പോഴും ഇത് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും പെട്ടെന്ന് ചീത്തയായി പോവാറുണ്ട്. എന്നാൽ ഇവിടെ നമ്മൾ മല്ലിയില മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാനുള്ള കുറച്ച് വഴികളാണ് പരിചയപ്പെടുന്നത്. Sugar Kitchen Tips ✔ Keep Rotis Soft – Add a pinch of […]