Browsing tag

Sundried lemon pickle

സൂര്യപ്രകാശത്തിൽ നന്നായി ഉണക്കിയെടുത്ത നാരങ്ങ കൊണ്ട് അച്ചാർ Sundried lemon pickle

സൂര്യപ്രകാശം നല്ല പോലെ ഇതൊന്നു എടുത്തതിനുശേഷം ഉണ്ടാക്കിയെടുക്കുന്ന നാരങ്ങ അച്ചാർ തീർച്ചയായിട്ടും നിങ്ങൾക്ക് ഉപകാരപ്പെടും വളരെ എളുപ്പമാണ് നാരങ്ങ ആദ്യം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തിനു ശേഷം ഉപ്പ് ചേർത്ത് നല്ലപോലെ വെയിലത്ത് നന്നായിട്ട് ഉണക്കിയെടുക്കുക ഉണക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. അടുത്തതായിട്ട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കുരുമുളകുപൊടി ആവശ്യത്തിന് മുളകുപൊടി ചൂടാക്കിയ എണ്ണ അങ്ങനെയൊക്കെ ചേർത്ത് കൊടുത്ത് കായപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഉണ്ടാക്കിയെടുക്കുന്നത് നന്നായിട്ടു ഉണക്കിയെടുത്ത ശേഷമാണ് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് […]