കേടായ ഗ്യാസ് ലൈറ്റർ കളയല്ലേ ,ഇവനെ നമുക്ക് ശരിയാക്കാം ..കേടായ ഗ്യാസ് ലൈറ്റർ കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ Super Idea to Reuse an Old Gas Lighter
Gas Lighter Reuse Super Idea :എന്റെ പൊന്നു ഗ്യാസ് ലൈറ്ററേ! കേടായ ഗ്യാസ് ലൈറ്റർ ഇനി ചുമ്മാ കളയല്ലേ! കേടായ ഗ്യാസ് ലൈറ്റർ കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ നിങ്ങൾ ഞെട്ടും ഉറപ്പ്; ഗ്യാസ് ലൈറ്റർ കൊണ്ട് ആരും ചിന്തിക്കാതെ കിടിലൻ ഐഡിയ. മിക്ക വീടുകളിലും ഇന്ന് ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുന്നുണ്ടാകും. അതുപോലെതന്നെ അടുപ്പ് കത്തിക്കുവാനുള്ള ഗ്യാസ് ലൈറ്ററും ഉണ്ടാകും. Use as a Mini Screwdriver 🔧 🔹 Remove the metal top […]