Browsing tag

Surinam cherry fruit

ഈയൊരു ചെടി നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ കുറച്ച് ശ്രദ്ധിക്കണം Surinam cherry fruit

മുളക് നെല്ലി എന്ന് പറയുന്ന ഈ ഒരു ചെടി നല്ല ഭംഗിയുള്ള ചെടിയാണ് ഈ ഒരു ചെടി നമ്മുടെ വീടുകളിൽ വളർന്നു കിട്ടുക തന്നെ വളരെയധികം കഷ്ടമുള്ള കാര്യമാണ്. നല്ലപോലെ പരിചരണം ഉണ്ടെങ്കിൽ മാത്രമേ ഇത് വളർന്നു കിട്ടുകയുള്ളൂ ഈയൊരു ചെടിയുടെ പ്രത്യേകത ഇതിൽ നിന്ന് കിട്ടുന്ന പഴത്തിന് ചെറിയൊരു എരുവും പിന്നെ മധുരവും കൂടി ചേർന്നതാണ് ഇത് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് ഹെൽത്തി ആയിട്ട് നമുക്ക് ഇത് കഴിക്കാൻ സാധിക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും […]