Browsing tag

Surprising Benefits of Soaked Almonds (Badam)

കുതിർത്ത 5 ബദാം വെറും വയറ്റിൽ ഒരാഴ്ച കഴിച്ചു നോക്കൂ.. രാവിലെ കുതിർത്ത ബദാം കഴിച്ചാൽ ഇരട്ടി ഗുണം Surprising Benefits of Soaked Almonds (Badam)

: ബദാം കഴിക്കുന്നതിന്റെ ഗുണം പൂർണമായി ലഭിക്കണമെങ്കിൽ അത് കുതിർത്തു തന്നെ കഴിക്കേണ്ടതാണ്. നല്ല ദഹനവ്യവസ്ഥ മുതൽ ക്യാൻസർ ഉണ്ടാക്കുന്ന ഘടകങ്ങളോട് പോരാടുന്നതുവരെ ഇത് സഹായിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സൈഡുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് ബദാം എന്ന് പറയുന്നത്. ഒരു പാത്രത്തിൽ അഞ്ച് ബദാം എടുക്കുക അതിലേക്ക് വെള്ളം ചേർക്കുക. Soaking almonds overnight enhances their nutrient absorption, making them easier to digest and more beneficial for your health. […]