മൈദ കൊണ്ട് കിടിലൻ നാലുമണി പലഹാരം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ചായ തിളക്കുമ്പോഴേക്കും കടി റെഡി Sweet Biscuit Recipe – Crispy & Delicious
മൈദ കൊണ്ട് കിടിലൻ നാലുമണി പലഹാരം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ചായ തിളക്കുമ്പോഴേക്കും കടി റെഡി!! | Sweet Biscuit Recipe Sweet Biscuit Recipe : നാലു മണിക്ക് ചായക്കൊപ്പം കഴിക്കാൻ നല്ലൊരു പലഹാരം ആവശ്യമായ കാര്യമാണ്. ദിവസവും വിവിധ തരം പലഹാരങ്ങൾ ഉണ്ടാക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്. കുട്ടികൾക്ക് ഇഷ്ട്ടപ്പെടുന്ന ഒരു അടിപൊളി നാലുമണി പലഹാരം എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരക്കപ്പ് പഞ്ചസാര ഇട്ട് […]