Browsing tag

Sweet Evening Snack With Maida & Rava

വെറും മൂന്നു ചേരുവ കൊണ്ട് ഇതുപോലൊരു പലഹാരം എന്തൊരു സ്വാദാണ്.

വെറും മൂന്ന് ചെലവുകൊണ്ട് ഇതുപോലൊരു പലഹാരം നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവില്ല വളരെ രുചികരമായിട്ടുള്ള ഒരു പലഹാരമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് മൈദയും റവയും പഞ്ചസാരയും ആണ് വേണ്ടത് നല്ലപോലെ കലക്കി എടുത്തതിനുശേഷം ഇത് കുറച്ച് കട്ടിയിൽ വേണം കലക്കി എടുക്കേണ്ടത് ഇതിനെ നമുക്ക്. തിളച്ച എണ്ണയിലേക്ക് ഒഴിച്ചുകൊടുത്തു വറുത്തെടുക്കുകയാണ് ചെയ്യുന്നത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് […]