മധുരക്കിഴങ്ങ് ജ്യൂസ് കഴിച്ചിട്ടുണ്ടോ Sweet Potato Juice
മധുരക്കിഴങ്ങോട് നല്ല രുചികരമായിട്ടുള്ള ജ്യൂസ് ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് മധുരക്കിഴങ്ങ് നല്ലപോലെ ഒന്ന് എടുക്കണം ചെറിയ കഷണങ്ങളായിട്ട് മുറിച്ച് നന്നായിട്ടൊന്ന് വേവിച്ചെടുത്തതിനുശേഷം തോല് കളഞ്ഞ് മിക്സഡ് ജാറിൽ ഇട്ടുകൊടുത്ത ആവശ്യത്തിന് തേങ്ങയും കുറച്ചു പാലും അതിലേക്ക് തന്നെ ആവശ്യത്തിന് പഞ്ചസാരയും കുറച്ചു Ingredients: ബദാമും ബൂസ്റ്റും ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് നല്ല രുചികരം ഹെൽത്തിയും ടേസ്റ്റിയും ആണ് ഈ ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഹെൽത്തി ആയിട്ടുള്ള റെസിപ്പി […]