നേന്ത്രപ്പഴം ഗോതമ്പുപൊടിയും കൊണ്ട് വ്യത്യസ്തമായ പലഹാരം. Wheat Banana Evening Snack Recipe – Soft, Sweet, and Healthy
Wheat banana evening snack recipe | നേന്ത്രപ്പഴം ബനാനയും കൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഇത് നാലുമണി പലഹാരമായിട്ട് കഴിക്കാവുന്ന ഒന്നാണ് നമ്മൾ സാധാരണ പലഹാരങ്ങൾ താഴെ ഇറക്കുമ്പോൾ ഇതുപോലെ എളുപ്പത്തിലുള്ള പലഹാരങ്ങൾ ചായക്കടയിൽ നിന്ന് വാങ്ങി കഴിക്കാറുണ്ട്. Ingredients: രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നേന്ത്രപ്പഴം നന്നായിട്ട് മിക്സിയിൽ അരച്ചെടുത്ത് ഗോതമ്പുപൊടിയിലേക്ക് ചേർത്തതിനുശേഷം ആവശ്യത്തിനില പൊടിയും കൂടി ചേർത്ത് കൊടുത്ത് വരുന്ന ഉപ്പും ചേർത്ത് അതിനുശേഷം ഇത് നന്നായിട്ട് […]