Browsing tag

Tapioca farming tips

ഒരു ചാക്കിൽ 20 കിലോ മരിച്ചിനി Tapioca farming tips

ഒരു ചാക്കിൽ 20 കിലോ മരിച്ചിനി നമുക്ക് വിളവെടുക്കാൻ അതിനായിട്ട് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങളെ ഉള്ളൂ ഒരു ചാക്കിലേക്ക് ആവശ്യത്തിന് മണ്ണ് നിറച്ച് കൊടുത്ത് അതിലേക്ക് വോട്ട് നിറച്ചു കൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് മരിച്ചിനി നട്ടു കൊടുക്കുക അതിനുശേഷം ഇത് വിളവെടുക്കുന്ന സമയത്ത് ഇതിന്റെ ഉള്ളിൽ നിറയെ മരിച്ചിനി വളർന്നു കിട്ടും അത് നിങ്ങൾക്ക് വളരെ വ്യക്തമായിട്ട് കാണാവുന്നതാണ് അതിനായിട്ട് എന്തൊക്കെ വളം ചേർക്കണം എങ്ങനെയാണ് വളർത്തുന്നത് എന്നൊക്കെയുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട് ഒരു ചാക്ക് മാത്രം […]

കപ്പ തഴച്ചു വളരും ഇപ്രകാരം കൃഷി ചെയ്താൽ. Tapioca farming tips

കപ്പ തഴച്ചു വളരുന്നതിനാൽ ഇതുപോലെ ചെയ്താൽ മാത്രം മതി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൃഷി ചെയ്ത് എടുക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് കപ്പ് ഇത് നമ്മൾ കടയിൽ നിന്ന് ഒരുപാട് വില കൊടുത്തു വാങ്ങുന്ന സമയത്ത് നമുക്ക് കുറച്ചു സ്ഥലം ഉണ്ടെങ്കിൽ അവിടെ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് കൃഷി ചെയ്യാനായിട്ട് മണ്ണില്ലെങ്കിൽ നമുക്ക് ചാക്കിൽ ഒക്കെ മണ്ണ് നിറച്ചിട്ട് ചെയ്യാം അതുപോലെതന്നെ ബക്കറ്റിലും ഒക്കെ ചെയ്യാവുന്നതാണ് എല്ലാവർക്കും […]