ഒറ്റ വലിക്ക് കുടിച്ചു തീർക്കും.!! ഈ കടുത്ത ചൂടിൽ കുളിരുള്ള ഉന്മേഷം കിട്ടാൻ ചെറുപഴം ജ്യൂസ് മാത്രം മതി.. എത്ര ഗ്ലാസ് കുടിച്ചാലും മതിവരില്ല ഈ സൂപ്പർ ഡ്രിങ്ക് Tasty & Healthy Cherupazham (Banana) Drink
Tasty Healthy Cherupazham Drink Recipe : ചൂടുകാലമായാൽ ദാഹം ശമിപ്പിക്കാനായി പലവിധ ഡ്രിങ്കുകളും തയ്യാറാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് നോമ്പെടുക്കുന്നവർക്ക് നോമ്പ് തുറക്കുന്ന സമയത്ത് ദാഹമകറ്റാനായി വ്യത്യസ്ത ഡ്രിങ്കുകൾ ഉണ്ടാക്കിവയ്ക്കുന്ന പതിവ് ഉള്ളതാണ്. അത്തരം അവസരങ്ങളിലെല്ലാം തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന ഒരു കിടിലൻ ഡ്രിങ്കിന്റെ റെസിപ്പി വിശദമായി Ingredients: ✔ 2-3 cherupazham (small bananas like Nendran, Poovan, or Robusta)✔ 1 cup chilled milk (or almond/coconut milk […]