പഴം, ശർക്കര, നെയ്യ് ഇത് മാത്രം മതി വെറും 3 ചേരുവകൾ കൊണ്ടൊരു കിടിലൻ നാലുമണി പലഹാരം | Tasty Healthy Evening Snacks Recipe Using Banana
Tasty Evening Snacks recipe using Banana : പഞ്ഞിപോലെ സോഫ്റ്റ് ആയ ഒരു അടിപൊളി നാലുമണി പലഹാരം എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ.. വെറും മൂന്നു ചേരുവകൾ മാത്രം ഉപയോഗിച്ചു എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല ഹെൽത്തി ആയ ഈ വിഭവം തയ്യാറാക്കാം. പുതിയ രുചികൾ തേടുന്നവർക്ക് ഈ ഒരു റെസിപ്പി തീർച്ചയായും ഇഷ്ടപെടുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഏതു പഴം ഉപയോഗിച്ചും എളുപ്പത്തിൽ തയ്യാറാക്കാക്കുന്ന സ്വാദിഷ്ടമായ ഒരു കിടിലൻ വിഭവം ആണ് ഇവിടെ […]