ക്രീം ചേർക്കാതെ മിക്സിയിൽ 5 മിനിറ്റ് കൊണ്ട് ഐസ്ക്രീം 😋😋 വെറും 3 ചേരുവ Tasty Homemade Ice Cream Without Cream
Tasty Ice cream without cream: നമുക്കെല്ലാൾവർക്കും വളരെയേറെ ഇഷ്ടമുള്ള ഒന്നാണല്ലോ ഐസ് ക്രീം. പ്രായഭേദമന്യേ എല്ലാവരും ഇത് കഴിക്കാറുണ്ട്. എന്നാൽ കൃത്രിമ ചേരുവകൾ ഒന്നും കൂടാതെ വീട്ടിൽ തന്നെ നമുക്ക് അതെ രുചിയിൽ തയ്യാറാക്കിയാലോ. ആവശ്യമായ ചേരുവകൾ നോക്കാം. How to Make It 1️⃣ Heat the Milk 2️⃣ Thicken the Mixture 3️⃣ Add Flavor 4️⃣ Freeze & Blend for Creaminess 5️⃣ Final Freeze & Enjoy! […]