Browsing tag

Tasty Kadala Varuthathu (Roasted Chickpeas) Recipe

വെറും 2 മിനിറ്റ് കൊണ്ട് കടല വറുത്തത് ഉണ്ടാക്കാം ഇനി റേഷൻ കടല ഇങ്ങനെ ചെയ്താൽ വെറുതെ കൊറിക്കാൻ ബെസ്റ്റാ || Tasty Kadala Varuthathu (Roasted Chickpeas) Recipe

tasty-kadala-varuthath-making-recipe : വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലും വായിലിട്ടു കൊറിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പ്രത്യേകിച്ച് ഈ ലോക്ക് ഡൌൺ സമയത്ത് അതും നല്ല മഴയുള്ള ദിവസങ്ങളും.. വഴിയോരങ്ങളിലും പൂരപ്പറമ്പുകളിലും സിനിമ തീയേറ്ററുകളിലും സ്ഥിരമായി കാണുന്ന ഒന്നാണ് കടല വറുത്തത്. നല്ല മൊരിഞ്ഞ കടല വറുത്തത് വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.. എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ സാധിയ്ക്കുന്ന ഒന്നാണ്. ടി വി കാണുമ്പോഴോ പഠിക്കുന്ന ഇടവേളകളിലോ വായിലിട്ടു കഴിക്കാൻ ഇത് വളരെ നല്ലതായിരിക്കും. എല്ലാവരുടെയും വീട്ടിൽ കടല […]