Browsing tag

Tasty Kappa (Tapioca) Shake Recipe

കളർ, എസ്സൻസ് ഒന്നും വേണ്ട.!! ഈ ചൂട് സമയത്ത് കുടിക്കാൻ അസാധ്യ രുചിയിൽ ഒരു കിടിലൻ കൂൾ ഡ്രിങ്ക്; നിങ്ങൾ ഞെട്ടും! ഇത് എന്ത് ഷേക്ക് ആണെന്നറിഞ്ഞാൽ.!! Tasty Kappa (Tapioca) Shake Recipe

Tasty Kappa Shake Recipe : വേനൽ കാലമായാൽ പല രീതിയിലുള്ള ജ്യൂസുകളും വീട്ടിൽ തന്നെ ഉണ്ടാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കാരണം എത്ര വെള്ളം കുടിച്ചാലും ദാഹത്തിന് ശമനം ഉണ്ടാകാറില്ല. മിക്കപ്പോഴും കടകളിൽ നിന്നും വാങ്ങുന്ന ഡ്രിങ്കുകളും ഇത്തരത്തിൽ ഉപയോഗിക്കാറുണ്ട്. അവ കൂടുതലായി ഉപയോഗിക്കുന്നത് ശരീരത്തിന് പല രീതിയിലുള്ള പ്രശ്നങ്ങളും Ingredients: ഉണ്ടാക്കുകയും ചെയ്യും. എന്നാൽ അത്തരം അവസരങ്ങളിൽ വളരെ ഹെൽത്തിയായി വീട്ടിൽ തന്നെ തയ്യാറാക്കി കുടിക്കാവുന്ന കിടിലൻ രുചിയോട് കൂടിയ ഒരു […]