ഉള്ളിവട ഉണ്ടാക്കാൻ ഇത്ര സിംപിളോ.? ചായക്കട രുചിയിൽ നല്ല നാടൻ ഉള്ളിവട 😋👌 Tasty Malliyila (Coriander Leaf) Snack Recipe
Perfect Ullivada Recipe : എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസിപ്പികൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വീട്ടിൽ തയാറാക്കി കഴിക്കാം ഉഗ്രൻ രുചിയിൽ ഉള്ളിവട. ചൂട് കട്ടനൊപ്പം അടിപൊളിയാണ്. അധികം ചേരുവകളൊന്നും ആവശ്യമില്ല. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. Ingredients ✔ 1 cup fresh coriander leaves (malliyila), finely chopped 🌿✔ 1 cup gram flour (besan)✔ 2 tbsp […]