5 മിനിട്ടിൽ ആർക്കും വീട്ടിൽ ചെയ്യാവുന്ന കിടു ചായക്കടി,ഇങ്ങനെ നെയ്യപ്പം ഉണ്ടാക്കി നോക്കൂ ,രുചി മറക്കില്ല | Tasty Neyyappam Recipe – Traditional Kerala Sweet
Tasty Neyyappam Recipe : ഇന്ന് നമുക്ക് ഒരു അടിപൊളി പലഹാരം ഉണ്ടാക്കിയാലോ? 5 മിനിട്ടിൽ ആർക്കും ഉണ്ടാക്കാവുന്ന ഒരു കിടിലൻ സ്നാക്ക് ആണ് ഇവിടെ തയ്യാറാക്കാൻ പോകുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ചായകടിയാണ് ഇത്. നാലുമണിക്ക് ചായയുടെ കൂടി കഴിക്കാവുന്ന ഒരു കിടിലൻ നെയ്യപ്പത്തിന്റെ റെസിപ്പിയാണ് ഇത്. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ? Ingredients: ✅ 1 cup raw rice (or 1 cup rice flour)✅ […]