മാവ് അരക്കുമ്പോൾ ഈ ഒരു സൂത്രം ചെയ്താൽ മതി മാവ് പതഞ്ഞു പൊന്തും; 5 മിനിറ്റിൽ പൂ പോലെ സോഫ്റ്റ് അപ്പം റെഡി.!! Tasty & Perfect Velleppam Recipe Tips
Tasty Perfect Velleppam Recipe Tip : വെള്ളയപ്പവും നല്ല മട്ടൺ സ്റ്റ്യൂവും, വെള്ളയപ്പവും വറുത്തരച്ച കോഴിക്കറിയും, വെള്ളയപ്പവും മീൻ മുളകിട്ടതും എന്നുവേണ്ട ഒരുമാതിരിപ്പെട്ട എല്ലാ കറികളുടെ കൂടെയും ഒരു മുറുമുറുപ്പില്ലാതെ യോജിച്ചു പോകുന്ന ഒരു അഡാർ ഐറ്റമാണ് നമ്മുടെ വെള്ളയപ്പം. വെള്ളയപ്പം ശരിയാകുന്നില്ലേ എന്നാൽ ഇത് പോലെ ഒന്ന് ചെയ്ത് നോക്കൂ. നല്ല പൂപോലെയുള്ള വെള്ളയപ്പം നമുക്കും തയ്യാറാക്കാം…. Ingredients for Soft Velleppam Batter: ✅ 2 cups raw rice (soaked for […]