അരിപൊടി ഇരിപ്പുണ്ടോ? എങ്കിൽ ഇതാ ഒരു കിടിലൻ പൂരി റെഡി! പൂരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ; രാവിലെ ഇനി എന്തെളുപ്പം Tasty Rice Flour Puri Recipe – Crispy & Delicious
Tasty Rice Flour Puri Recipe : നമ്മൾ പൂരി എല്ലാം കഴിച്ചിട്ടുണ്ടാകുമല്ലോ ? നമ്മൾ എന്തെല്ലാം പൂരി കഴിച്ചിട്ടുണ്ട്? റവ, മൈദ, ആട്ട, ഗോതമ്പ്, എന്നിവ കൊണ്ട് എല്ലാം നമ്മൾ പൂരി ഉണ്ടാക്കാറുണ്ട് എന്നാൽ നമ്മൾ അരി കൊണ്ട് ഉണ്ടാക്കാറില്ല അല്ലേ? അല്ലെങ്കിൽ നമുക്ക് പരിചിതമല്ല, എന്നാൽ ഇന്ന് നമുക്ക് അരി കൊണ്ട് ഒരു പൂരി തയ്യാറാക്കി നോക്കിയാലോ? രാവിലത്തേക്ക് ഇനി എന്നും ഇതുമതി. 2 കപ്പ് അരിപൊടി ഒരു പാത്രത്തിലേക്ക് ഇടുക. Ingredients: ഇതിലേക്ക് 1 ടേബിൾ […]