പഴം ഇഡ്ഡലി പാത്രത്തിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! പഴം വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ!! | Tasty Steamed Banana Snack Recipe
Tasty Steamed Banana Snack Recipe : പഴം ഇരിപ്പുണ്ടോ.? എങ്കിൽ പഴം ഇഡ്ഡലി പാത്രത്തിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! പഴം വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ! ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പഴം കൊണ്ട് ഒരു അടിപൊളി വിഭവമാണ്. ഇതിനായി ഏത്തപ്പഴമോ, ഞാലിപൂവാണോ, റോബസ്റ്റ പഴമോ, അങ്ങിനെ ഏത് പഴം വേണമെങ്കിലും നമുക്ക് ഇവിടെ ഉപയോഗിക്കാം. Ingredients: നമ്മൾ ഇവിടെ ചെറിയ പഴം ഉപയോഗിച്ചാണ് ഈ കിടു ഐറ്റം തയ്യാറാക്കുന്നത്. […]