Browsing tag

Tasty Sweet Potato Snack Recipe – Crispy & Delicious!

മധുര കിഴങ്ങ് കിട്ടിയാല്‍ വിടല്ലേ! മധുരകിഴങ്ങു കൊണ്ട് ഒരു അടിപൊളി സ്നാക്ക്! ഇപ്പോൾ തന്നെ ഉണ്ടാക്കിക്കോ ഈ സൂപ്പര്‍ പലഹാരം!! | Tasty Sweet Potato Snack Recipe – Crispy & Delicious!

Tasty Sweet Potato Snack Recipe : മധുരക്കിഴങ്ങ് കൊണ്ട് ഒരു സൂപ്പർ ടേസ്റ്റിയായി സ്നാക്ക് ഉണ്ടാക്കിയെടുത്താലോ. ഈ ഒരു സ്നാക് മധുരകിഴങ്ങ് കൊണ്ടുണ്ടാക്കി എടുത്തതാണെന്ന് ആർക്കും മനസ്സിലാകില്ല. അത്രയും ടേസ്റ്റ് ആയ ഒരു ഈവനിംഗ് സ്നാക് റെസിപ്പി ആണിത്. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. Ingredients: ✔ 2 medium sweet potatoes (peeled & sliced)✔ 2 tbsp rice flour (for extra crispiness)✔ 2 tbsp gram flour (besan)✔ […]