ഒരു തലശ്ശേരി സ്പെഷ്യൽ ഇറച്ചി ചോറ് റെസിപ്പി നോക്കാം, കിടിലൻ രുചിയാണുട്ടോ !!
thalassery special erachi chor recipe: പ്രഷർകുക്കറിൽ വളരെ എളുപ്പത്തിൽ രുചികരമായ ഉണ്ടാവുന്ന ഒരു ഇറച്ചി ചോറിന്റെ റെസിപ്പി ആണിത്. കുക്കറിൽ വെക്കുന്നത് ആയതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കും. ചേരുവകൾ ഒരു കുക്കർ അടുപ്പിൽ വച്ച് അതിലേക്ക് ഓയിലും നെയ്യും ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ഇട്ടുകൊടുക്കുക. ആവശ്യത്തിനു ഉപ്പും ഇട്ടു കൊടുത്ത് നന്നായി വഴറ്റുക. സവാള നന്നായി വാടിയ ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി […]