തട്ടുകടയിലെ ചിക്കൻ ഫ്രൈ തയ്യാറാക്കി എടുക്കുന്നത് ഇങ്ങനെയാണ് Thattukada Special Chicken Fry Recipe
തട്ടുകടയിലെ ചിക്കൻ ഫ്രൈ തയ്യാറാക്കി എടുക്കുന്നത് ഇങ്ങനെയാണ് വളരെ ഹെൽത്തി രുചികരമായിട്ടും കഴിക്കാൻ വരുന്നതാണ് തട്ടുകളിൽ ചിക്കൻ ഫ്രൈ ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഈ ഒരു ചിക്കൻ ഫ്രൈ തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് Ingredients For Marination: For Frying: ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത് അതിലേക്ക് സവാള ചതച്ചത് അതിലേക്ക് മുളകുപൊടി അതിലേക്ക് തന്നെ ഗരം മസാലയും ചേർത്തു കുരുമുളകുപൊടി ഉപ്പും ചേർത്തു കുറച്ച് അരിപ്പൊടിയും ചേർത്തു കൊടുത്തു നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുക്കുന്ന ഇഞ്ചി […]