Browsing tag

Thattukada Special Egg Bajji Recipe

തട്ടുകടയിലെ മുട്ട ബജി Thattukada Special Egg Bajji Recipe

തട്ടുകടയിലെ മുട്ട വെച്ച് തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഈ ഒരു മുട്ട ബജി. അതിനായിട്ട് നമുക്ക് മുട്ട നല്ലപോലെ പുഴുങ്ങി എടുത്തതിനുശേഷം തോട് കളഞ്ഞെടുക്കുക അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഒരു പാത്രത്തിലെ കടലമാവ് മുളക് പൊടി ഗരം മസാല മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ഈ മാവിലേക്ക് പുഴുങ്ങി മുട്ട മുക്കിയെടുത്ത് എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം നമുക്ക് ഇഷ്ടമായാൽ […]