Browsing tag

Thilopiya fish farming

തിലോപ്പിയ കൃഷിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ് Thilopiya fish farming

മീൻ കൃഷി ചെയ്യുമ്പോൾ ഒരുപാട് അധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട് നമുക്ക് ചെറിയ സ്ഥലങ്ങളിലൊക്കെ ആണെന്നുണ്ടെങ്കിൽ എങ്ങനെയാണ് മീൻ കൃഷി ചെയ്യേണ്ടത് വെള്ളം എങ്ങനെ അറേഞ്ച് ചെയ്യണം അതുപോലെ തന്നെ എങ്ങനെയാണ് മണ്ണിൽ ഇത് പാകപ്പെടുത്തി എടുക്കുന്നത് എങ്ങനെ ഒരു കുഴി കുഴിക്കണം അതുപോലുള്ള പല കാര്യങ്ങളും അറിഞ്ഞിരുന്നതിനു ശേഷം മാത്രമേ കൃഷി ചെയ്യാൻ പാടുള്ളൂ. അതും ചെറിയ മീനുകളെല്ലാം വലിയ മീനുകൾ കൃഷി ചെയ്യുന്ന സമയത്ത് അവയുടെ ഫുഡ് അതുപോലെ തന്നെ അവർക്ക് വേണ്ട കറക്റ്റ് […]