Browsing tag

Thiruvathira vritham Special

ശിവ ക്ഷേത്രത്തിൽ പോകാൻ കഴിയാത്തവരും വ്രതം എടുക്കുവാൻ സാധിക്കാത്തവരും വിഷമിക്കണ്ട; ഉറങ്ങുന്നതിന് മുൻപ് ജപിച്ചാൽ 1000 തവണ വ്രതം എടുത്തതിന് തുല്യം.!! Thiruvathira vritham Special

Thiruvathira vritham Special : തിരുവാതിര വ്രതവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങൾ നമ്മളിൽ പലർക്കും അറിയുന്നതാണ്. ധനു മാസത്തിലെ തിരുവാതിര ദിവസം സ്ത്രീകളും, പെൺകുട്ടികളും വ്രതമനുഷ്ഠിക്കുന്ന പതിവ് ഉള്ളതാണ്. ഇത്തരത്തിൽ ശിവ ഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി ആദ്യമായി വ്രതം എടുത്തത് ശ്രീപാർവ്വതി ദേവിയാണെന്ന് ഐതിഹ്യങ്ങളിൽ പറയപ്പെടുന്നു. തിരുവാതിര വ്രതം നോൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം. ശിവഭഗവാന്റെ ജന്മനക്ഷത്രമായാണ് ധനു മാസത്തിലെ തിരുവാതിര അറിയപ്പെടുന്നത്. തിരുവാതിര വ്രതവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളാണ് തിരുവാതിര കുളി, […]