Browsing tag

Tips for growing carrots indoor

കുപ്പിയിൽ ഇതുപോലെ ക്യാരറ്റ് കൃഷി ചെയ്യാം വലിയ ക്യാരറ്റ് കൃഷി ചെയ്യുന്നതിന് ഇതുപോലെ ചെയ്യാം Tips for growing carrots indoor

പലതരത്തിൽ നമ്മുടെ വീട്ടിൽ പച്ചക്കറികൾ നടാറുണ്ട് എന്നാൽ അതുപോലെ തന്നെ നമുക്ക് ക്യാരറ്റ് ഉണ്ടാക്കിയെടുക്കുന്നതിന് വളരെ എളുപ്പമാണ്. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ക്യാരറ്റ് കൃഷി ചെയ്യുന്നതിനായിട്ട് കുപ്പികൾ ആദ്യം തയ്യാറാക്കി എടുക്കണം എങ്ങനെയാണ് കുപ്പികൾ തയ്യാറാക്കി എടുക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ് ഈ കുപ്പികളിൽ പോർട്ട് മിക്സൽ നിറച്ചതിനുശേഷം കാരറ്റ് കൃഷി ചെയ്യുന്നതിന് മുമ്പായിട്ട് എങ്ങനെയാണ് പാകേണ്ടത് എന്നുകൂടി കണ്ടതിനുശേഷം അതുപോലെ പാകി കറക്റ്റ് ആയിട്ട് വെള്ളം തെളിച്ചു കൊടുത്തു കഴിഞ്ഞാൽ നമുക്ക് ക്യാരറ്റ് നല്ലപോലെ തന്നെ […]