Browsing tag

Tips for Making Puffy & Crispy Pooris

തിളച്ച വെള്ളത്തിൽ പൂരി തയ്യാറാക്കാം.!! ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്താൽ പൂരി വറുക്കാൻ എണ്ണ ആവശ്യം വരില്ല.. കറി പോലും വേണ്ട.!! | Poori Making TipTips for Making Puffy & Crispy Pooris

Poori Making Tip : എല്ലാവര്ക്കും ഇഷ്ടമുള്ള വിഭവമാണ് പൂരി. എന്നാൽ എണ്ണയിൽ തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളും ഈ ഒരു വിഭവം തയ്യാറാക്കുന്നത് ഒഴിവാക്കുകയാണ് പൊതുവെ ചെയ്യാറുള്ളത്. എന്നാൽ ഒട്ടും തന്നെ എണ്ണയില്ലാതെ പൂരി നമുക് തയ്യാറാക്കാം. ഡയബറ്റിസ് രോഗികൾക്കും അതുപോലെ ഭാരം കുറക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഏറെ ഗുണകരമാണ്. എല്ലാവര്ക്കും സംശയം ഉണ്ടായിരിക്കും ടേസ്റ്റി ആയിരിക്കുമോ എന്ന കാര്യത്തിൽ. Use the Right Flour Mix ✔️ Wheat flour (atta) is best, […]