മാവും പ്ലാവും കുലകുത്തി കായ്ക്കാൻ ഉപ്പ് കൊണ്ടൊരു സൂത്ര വിദ്യ.. ഏതു കായ്ക്കാത്ത പ്ലാവും മാവും പെട്ടെന്ന് കായ്ക്കും ഇങ്ങനെ ചെയ്‌താൽ.!! Tips for More Mangoes & Jackfruits
To Get More Mangos and Jackfruits Tips : നാം എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നമ്മുടെ മുറ്റത്തുതന്നെ ഉണ്ടാകുന്ന ചക്കയും മാങ്ങയും ഒക്കെ പറിച്ചു കഴിക്കുക എന്നുള്ളത്. എല്ലാരും ആഗ്രഹം കൊണ്ട് തന്നെ പ്ലാവും മാവും ഒക്കെ വാങ്ങി നടും. പലതും തന്നെ കേടുപറ്റി പോവുകയാണ് പതിവ്. പ്ലാവും മാവും എങ്ങനെ നല്ല രീതിയിൽ പൂക്കും എന്നതിനെപ്പറ്റി നോക്കാം. Balanced Organic FertilizerMix cow dung + ash + bone meal + […]