Browsing tag

Tips for using natural dye

100% നാച്ചുറൽ ആയിട്ട് യൂസിൽ തന്നെ മുടി കറുപ്പിക്കാൻ ഇങ്ങനെ ചെയ്താൽ മതി Tips for using natural dye

നര വരുന്നതു വലിയൊരു പ്രശ്നമാണ് അതുപോലെ തന്നെ മുടിക്ക് കട്ടി പറയുന്നത് മുടിക്ക് വോളിയം ഇല്ല എന്നൊക്കെ പറയുന്നതും ഒക്കെ ഒരുപാട് പ്രശ്നങ്ങളാണ് ഇതൊക്കെ നമുക്ക് എത്രയൊക്കെ കെമിക്കൽ യൂസ് ചെയ്താലും നടക്കില്ല പക്ഷേ നമുക്ക് നാച്ചുറൽ ആയിട്ട് ചെയ്തെടുക്കാൻ പറ്റും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ചെയ്യേണ്ടത് നല്ല ഡ്രൈ ആയിട്ടുള്ള റോസ്മേരി നമുക്ക് നന്നായിട്ട് ഒന്ന് വെള്ളത്തിൽ തിളപ്പിച്ചെടുത്തിട്ട് അതിനൊരു ബോട്ടിലേക്ക് മാറ്റിവയ്ക്കുന്നതിന് ശേഷം അടുത്തതായി […]