ഈ ഒരു വിനാഗിരി സൂത്രം ചെയ്താൽ മതി! ഒറ്റ സെക്കന്റിൽ മുഴുവൻ പല്ലിയെയും പാറ്റയെയും വീട്ടിൽ നിന്നും ഓടിക്കാം!! | Tips to Get Rid of Lizards & Cockroaches
Get Rid Of Lizard Cockroach : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായ കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി, പാറ്റ പോലുള്ള ജീവികളുടെ ശല്യം. പ്രത്യേകിച്ച് പലചരക്ക് സാധനങ്ങളും മറ്റും സൂക്ഷിക്കുന്ന ഭാഗങ്ങളിലും അടുക്കള ഭാഗത്തുമാണ് ഇത്തരം ജീവികളുടെ ശല്യം കൂടുതലായി കണ്ടു വരുന്നത്. അവയെ തുരത്താനായി പലവിധ രീതികളും പരീക്ഷിച്ച് പരാജയപ്പെട്ടവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്യാവുന്ന കാര്യം ഡെ,റ്റോൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു […]