Browsing tag

Tips to Increase Yield in Home Gardening

കൃഷിത്തോട്ടം തഴച്ചു വളരാൻ ഇങ്ങനെ ചെയ്യൂ.. Tips to Increase Yield in Home Gardening

വീടുകളിൽ ഉള്ള പച്ചക്കറികൃഷിയും പൂക്കളും പെട്ടെന്ന് തന്നെ വളരാൻ എല്ലാവരും ആഗ്രഹിക്കുന്നത് ആണ്. ഇതിനായി ഈ പ്രൗഡക്റ്റ് മാത്രം ഉപയോഗിച്ചാൽ മതി.വേസ്റ്റ് ഡികമ്പോസർ വികസിപ്പിച്ചത് ഉത്തർ പ്രദേശിലെ ഖാസിയബാദിൽ ഉള്ള ഗവൺമെന്റ് സ്ഥാപനം ആണ് .നാടൻ പശുവിന്റെ ചാണകത്തിൽ നിന്നും മണ്ണിനു വേണ്ട പോഷകങ്ങൾ വേർത്തിരിച്ച് ജൽ രൂപത്തിൽ ആക്കിയതാണിത് . പൊട്ടാഷ് ബാക്ടീരിയ,അസറ്റോബാക്ടർ, സ്യൂഡോമോണസ്,അസോസ്പൈറുല്ലം തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്.വീട് ആവശ്യത്തിന് 50 ലിറ്റർ മതിയാകും. Healthy Soil = High Yield 🌱 ✅ Add […]