ഇറച്ചിയും മീനും ഫ്രിഡ്ജിൽ വെക്കുമ്പോൾ ഈ തെറ്റ് ഒരിക്കലും ചെയ്യല്ലേ! ഇറച്ചി വാങ്ങിക്കുന്നവർ ഇതൊന്ന് കണ്ടു നോക്കൂ ഞെട്ടും!! | Store Meat Fresh In Fridge Tips
Store Meat Fresh In Fridge Tips : നമ്മൾ മലയാളികൾക്ക് നോൺവെജ് ഐറ്റംസ് ആയ ചിക്കൻ, മീൻ എന്നിവയെല്ലാം ഭക്ഷണത്തോടൊപ്പം നിർബന്ധമാണ്. എന്നാൽ എല്ലാ ദിവസവും ഇവ കടയിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന പതിവ് ഉണ്ടായിരിക്കുകയുമില്ല. മിക്കപ്പോഴും ഒരുവട്ടം വാങ്ങിക്കൊണ്ടു വന്ന് ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന രീതിയാണ് മിക്ക വീടുകളിലും കണ്ടുവരുന്നത്. അത്തരം സാഹചര്യങ്ങളിൽ കൂടുതൽ പേരും ആവർത്തിക്കുന്ന ചില അബദ്ധങ്ങൾ അറിഞ്ഞിരിക്കാം. Store at the Right Temperature 🌡️ ✔ Refrigerate raw meat […]