വേസ്റ്റ് ആക്കി കളയാതെ ഈ ഒരു രീതിയിൽ ശരിയാക്കാം Tomato Agriculture Using Rice: Tips & Benefits
വീടുകളിൽ ചോറ് ബാക്കിയാവുമ്പോഴും അത് പോലെ ചോറ് ഒരുപാട് വെന്ത് പോവുമ്പോൾ പഴങ്കഞ്ഞിയുടെ സ്മെൽ ആയിരിക്കും. ഇത് വേസ്റ്റ് ആക്കി കളയാതെ ഈ ഒരു രീതിയിൽ ശരിയാക്കാം.. ചോറ് കഴുകുക. ചോറിലേക്ക് കുറച്ച് വെള്ളവും വിനാഗിരിയും ഒഴിച്ച് കുറച്ച് സമയം അങ്ങനെ വെക്കുക. അരിപ്പ ഉപയോഗിച്ച് അതിലുള്ള വെള്ളം കളയുക. അതിനുശേഷം ഇത് വീണ്ടും വെള്ളം ഒഴിച്ച് കഴുകുക. ചോറ് തിളപ്പിക്കാൻ വെക്കുക. നല്ലൊരു ഉണക്കച്ചെമ്മീൻ വിഭവം പരിചയപ്പെടാം. കുറച്ച് ഉണക്ക ചെമ്മീൻ എടുത്ത് കഴുകുക.. ഇത് […]