Browsing tag

Tomato brinjal cultivation

തക്കാളി വഴുതനങ്ങ കൃഷി ഒന്നിച്ച് ചെയ്യാം. Tomato brinjal cultivation

തക്കാളി വഴുതനങ്ങ ഒന്നിച്ച് വളർത്താം വളരെ എളുപ്പത്തിൽ നമുക്ക് വളർത്താൻ പറ്റുന്ന ഒന്നാണ് തക്കാളി വഴുതനങ്ങയും ഇത്രയധികം ഹെൽത്തി നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് തക്കാളി വഴുതനങ്ങയും എല്ലാവർക്കും ഇഷ്ടവുമാണ് പക്ഷേ ഇത് ഒന്നിച്ച് വളർത്താൻ ആകുമോ വിളവെടുക്കാൻ ആകുമോ എന്നൊക്കെയുള്ളത് അറിയേണ്ട കാര്യമാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ. അതിനായിട്ട് നമുക്ക് നല്ല വിത്തുകൾ തെരഞ്ഞെടുത്തതിനു ശേഷം അതിനെ നമുക്ക് വിധിക്കുക അതിനുശേഷം നല്ല രീതിയിൽ പോട്ട് മിക്സൊക്കെ ചേർത്തുകൊടുത്ത അതൊക്കെ എന്തൊക്കെയാണ് എന്നുള്ളത് ഇവിടെ […]