വീട്ടാവശ്യങ്ങൾക്കുള്ള തക്കാളി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കാം tomato cultivation at home
!പാചക ആവശ്യങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത പച്ചക്കറികളിൽ ഒന്നാണല്ലോ തക്കാളി. വളരെ ചെറിയ രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള തക്കാളി സ്വന്തം വീടുകളിൽ തന്നെ നട്ടുപിടിപ്പിച്ച് എടുക്കാനായി സാധിക്കും. തക്കാളി ചെടി നല്ല രീതിയിൽ പരിപാലിച്ച് എടുക്കാനായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.ചെടി നടുന്നത് മുതൽ വളർന്നു കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങളിൽ വരെ കൃത്യമായ പരിചരണം ആവശ്യമാണ്. നല്ല ക്വാളിറ്റിയിലുള്ള വിത്ത് നോക്കി പാകിയാൽ മാത്രമേ ചെടികൾക്ക് വളർച്ച ലഭിക്കുകയുള്ളൂ. വിത്ത് മുളപ്പിച്ച് ചെടി വളർന്നു കഴിഞ്ഞാൽ അത് […]