വെറും ടൊമാറ്റോ മാത്രം മതി നമ്മുടെ സ്കിന്നിലെ എല്ലാ പ്രശ്നവും മാറിക്കിട്ടും tomato peeling mask for glowing skin
വീട്ടിൽ കുറച്ച് ടൊമാറ്റോ ഉണ്ടെങ്കിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ഫേസ് മാസ്ക് ആണ് ഇത് നമ്മുടെ സ്കിൻ ഗ്ലോ ചെയ്യാനും അതുപോലെ തന്നെ സ്കിന്നിലുള്ള എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടാനും സഹായിക്കുന്നു ഇതിനെ നമുക്ക് ഒരു ഫേസ്മാസ്ക് അല്ലെങ്കിൽ ഫേസ് പീൽ പോലെ ഉപയോഗിക്കാവുന്നതാണ്. അങ്ങനെ ചെയ്യുന്നതിനായിട്ട് നമുക്ക് എന്തൊക്കെയാണ് ചെയ്യുന്നത് എങ്ങനെയാണ് ഈ ഒരു മിക്സ് ഉണ്ടാക്കിയെടുക്കുന്നത് ഇവിടെ കൊടുത്തിട്ടുണ്ട്. ഇത് ഉപയോഗിക്കുന്നുണ്ട് നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ […]