എന്തുകൊണ്ടാണ് തക്കാളി ചെടിയിൽ ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത്. Tomato plant cultivation tips
തക്കാളി എന്തുകൊണ്ടാണ് ഇതുപോലെ ഒരു കാര്യം ചെയ്യുന്നത് ഇതുപോലെ തക്കാളി നമുക്ക് വളർത്തുന്ന സമയത്ത് ആദ്യം ഒന്ന് കുറച്ച് വലുതായി വന്നുകഴിഞ്ഞു കുറച്ച് വന്നു കഴിയുമ്പോൾ ഇതുപോലെ ഒരു പ്ലാസ്റ്റിക് കുപ്പി കട്ട് ചെയ്ത് അതിന്റെ വച്ചുകൊടുക്കുക അതിനുശേഷം നമുക്ക് അതിനുള്ളിലേക്ക് മണ്ണ് നിറച്ചു കൊടുത്ത് അതിലേക്ക് വെള്ളം ഒഴിച്ച് കൊടുത്താൽ ഒരിക്കലും തക്കാളി പാടി പോവുകയോ അതിനു വേണ്ടത്ര വെള്ളം കിട്ടാതെ വരുകയോ ഒന്നുമില്ല ഇതിൽ ഇരട്ടി വിളവു ഉണ്ടാവുകയും ചെടികൾ വേണ്ടതെല്ലാം വിധം ഉപകാരങ്ങൾ […]