ചപ്പാത്തി കഴിക്കുന്നവരും ഉണ്ടാക്കുന്നവരും തീർച്ചയായും ഇതൊന്ന് കണ്ടു നോക്കൂ.!! ആരും ഇതുവരെ ചെയ്തു കാണില്ല ഈ ഐഡിയ.!! Top 10 Chapathi Making Tips
Useful Tips for Making Chapathi : ചപ്പാത്തി കഴിക്കുന്നവർക്കും ഉണ്ടാക്കുന്നവർക്കും ഉപകാരപ്രദമായ കിച്ചൻ ടിപ്സ് പരിചയപ്പെടാം. സാധാരണ നമ്മൾ ചപ്പാത്തി പരത്തുമ്പോൾ ഒരു പ്രദേശം മുഴുവൻ മാവ് പടരാറുണ്ട്. ഇങ്ങനെ ഉണ്ടാകാതിരിക്കാൻ ഒരു എളുപ്പവഴിയുണ്ട്. ഒരു ചെറിയ പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് നന്നായി കഴുകി തുടച്ച് ഉണക്കുക. ഇനി അതിൻറെ അടപ്പിൽ അഞ്ചോ ആറോ മീഡിയം സൈസിലുള്ള സുഷിരങ്ങൾ ഇടുക. ശേഷം ആ കുപ്പിയിലേക്ക് ഗോതമ്പുപൊടി ഇട്ട് വയ്ക്കുക. ഇങ്ങനെ വച്ചതിനുശേഷം ചപ്പാത്തി മാവ് പരത്തുന്ന സമയത്ത് ആവശ്യാനുസരണം […]