പെട്ടെന്ന് വേര് പിടിപ്പിച്ചു എടുക്കാൻ ഇതുപോലെ ചെയ്താൽ മതി നമ്മൾ ഏതൊരു ചെടി വളർത്തുമ്പോഴും ഇത് ശ്രദ്ധിക്കുക Top Agriculture Tips for Better Farming
പെട്ടെന്ന് ചെടികൾ വളർത്തുന്നതിനും വേര് പിടിപ്പിച്ചെടുക്കുന്നതിന് നമുക്ക് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് ഇതുപോലെ വേണം ചെയ്തെടുക്കേണ്ടത് അതിനായിട്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ആദ്യം നമുക്ക് പോട്ട് മിക്സ് തയ്യാറാക്കി ചെറിയ ഒരു ചെടിച്ചട്ടിയിലോ അല്ലെങ്കിൽ ചെറിയ ഒരു കവറിനുള്ളിലും ആക്കിയതിനു ശേഷം നമുക്ക് ആദ്യം വിത്ത് ബാക്കി അതിന് മുളപ്പിച്ചെടുക്കുക ഇതുപോലെ ഈ വീഡിയോയിൽ കാണുന്നതുപോലെ ആക്കി എടുത്തതിനുശേഷം അതിനെ നമുക്ക് വലിയൊരു ചെടിച്ചട്ടിയിലേക്ക് മാറ്റിയെടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ വേഗത്തിൽ തന്നെ വേര് പിടിപ്പിക്കാൻ […]