പഴത്തൊലി ഇനിയൊരിക്കലും കളയരുതേ! ചെടികൾ നിറയെ പൂവിടാൻ ഇങ്ങനെ ഒന്ന് ചെയ്താൽ മാത്രം മതി; ഇനി മുറ്റം നിറയെ പൂക്കൾ കൊണ്ട് തിങ്ങി നിറയും!! | Top Banana Peel Uses for the Garden
Banana Peel Uses for Garden : നമ്മുടെ ആരോഗ്യത്തിന് ഗുണകരമായ ഒരു ഫലമാണ് വാഴപ്പഴം എന്ന് എല്ലാവർക്കും അറിയാമല്ലോ. പോഷക മൂല്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് വാഴപ്പഴം. കേരളത്തിൽ വാഴയും വാഴപ്പഴവും ഇല്ലാത്ത വീടുകൾ അപൂർവമാണല്ലേ??? കാർബോ ഹൈഡ്രേറ്റുകൾ, വിറ്റാമിനുകൾ, ബി കോംപ്ലക്സ്, ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയവ കൊണ്ട് സുലഭമായ വാഴപ്പഴം കൊണ്ട് നമുക്കറിയാത്ത മറ്റു ചില പ്രയോജനങ്ങൾ കൂടിയുണ്ട്. Natural Fertilizer 2. Banana Peel Compost Booster 3. Banana Peel […]