Browsing tag

Top Benefits of the Hibiscus Plant

ചെമ്പരത്തി ചെടി വീട്ടിൽ നട്ടു പിടിപ്പിച്ചിട്ടുണ്ടോ.!? ചെമ്പരത്തി കണ്ടിട്ടുള്ളവരുംവീട്ടിൽ ഉള്ളവരും ഇത് തീർച്ചയായും അറിഞ്ഞിരിക്കണം.!! | Top Benefits of the Hibiscus Plant

Hibiscus Plant Benefits : നമ്മുടെ എല്ലാം വീടുകളിലും തൊടികളിലും സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് ചെമ്പരത്തി. ചുമല പൂക്കളോട് കൂടിയുള്ള ഈ ചെടി കാണാൻ ഭംഗിയും ധാരാളം ഔഷധഗുണങ്ങളും ഉള്ളതാണ്. നിത്യ പുഷ്പിണി ആയ ഒരു കുറ്റിച്ചെടിയാണ് ചെമ്പരത്തി. മലേ സി കുടുംബത്തിൽ പെട്ട ഒരു സസ്യമാണ് ചെമ്പരത്തി. മലേഷ്യയുടെ ദേശീയ പുഷ്പമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ശാസ്ത്രീയ നാമം ഹൈബിസ്കസ് റോസ സിനെസിസ് എന്നാണ്. പൊതുവേ സമശീതോഷ്ണ മേഖല യിലാണ് ചെമ്പരത്തി കാണാറുള്ളത്. നാല് മീറ്റർ […]