Browsing tag

top health benefits of kadachakka (breadfruit)

എത്ര കൂടിയ ഷുഗറും പമ്പകടക്കും! കടച്ചക്ക ഇങ്ങനെ കഴിച്ചാൽ സംഭവിക്കുന്നത് ഞെട്ടിക്കുന്ന അത്ഭുതം ഗുണം; പ്രമേഹത്തിന് പ്രകൃതിദത്ത പരിഹാരം!! | top health benefits of kadachakka (breadfruit)

Kadachakka Health Benefits : പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന പലരും നമുക്കിടയിൽ ഉണ്ടാകും. എന്നാൽ പ്രമേഹം എന്ന രോഗത്തെ പ്രതിരോധിക്കാൻ കഴിയുന്നതും നിരവധി ഔഷധ ഗുണങ്ങൾ ഉള്ളതുമായ ഒന്നാണ് കടപ്ലാവ് അല്ലെങ്കിൽ കടച്ചക്ക എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. ഷുഗറിനെ പ്രതിരോധിക്കുക എന്നതിലുപരി ഹൃദയാരോഗ്യം, ക്യാൻസറിനെ പ്രതിരോധിക്കുക, ദഹന സംബന്ധമായ പ്രശ്നങ്ങൾ, അൾസർ, പുളിച്ചു തികട്ടൽ തുടങ്ങിയവക്കും ഇവ ഏറെ ആരോഗ്യപ്രദമാണ്. കടച്ചക്ക എന്നും ശീമചക്ക എന്നും വിളിപ്പേരുള്ള ഇതിന് നിരവധി ഔഷധ […]