Browsing tag

Top Health Benefits of Lemon Water

രാവിലെ എഴുന്നേറ്റ ഉടൻ ഒരു നുള്ള് മഞ്ഞൾ‌ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ കണ്ടു നോക്കൂ.. Top Health Benefits of Lemon Water

ആരോഗ്യം നിലനിർത്താനും പ്രധിരോധശേഷി നിലനിർത്താനും പ്രത്യേകമായി പണമൊന്നും ചിലവാക്കേണ്ട.. ഇതിനു സഹായിക്കുന്ന പല ചേരുവകളും നമ്മുടെ അടുക്കളയിൽ ലഭ്യമാണ്. അത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞൾപൊടി. നാം കറികളിലും മറ്റും ഉപയോഗിയ്ക്കുന്ന ഇതിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. ആന്റി ഓക്‌സിഡന്റിന്റെ കലവറയായ മഞ്ഞളിന് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനുള്ള കഴിവ് ചെറുതൊന്നുമല്ല. വെറും വയറ്റിലെ ചില ശീലങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണം ലഭ്യമാക്കുന്നവയാണെന്ന് നമുക്കറിയാം. ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് പോലും ഏറെ ഗുണകരമാണ്. എന്നാൽ എന്നും രാവിലെ ചെറു […]