ഈ ഇലക്ക് ഇത്രയും ഗുണങ്ങളും ദോഷങ്ങളും ഉണ്ടോ അറിയാം ഈ ഇലകളെ.!! Top Medicinal Plants in Kerala & Their Benefits
നമ്മുടെ വീടുകളുടെ പരിസരങ്ങളിലും കിണറിന്റെ പരിസരങ്ങളിലും നിരവധി കുറ്റിച്ചെടികളും മറ്റും തഴച്ചു വളരാറുണ്ടല്ലോ. ഇത്തരം ചെടികളിൽ പ്രധാനമായും പാറോത്ത് ഇലയുടെ അല്ലെങ്കിൽ എരുമ നാക്ക് ഇലയുടെ ചെടികളെ നമുക്ക് കാണാൻ സാധിക്കുന്നതാണ്. പല സ്ഥലങ്ങളിലും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത് എന്നതിനാൽ കാട്ടത്തി എന്ന പേരിലും ഇത് അറിയപ്പെടാറുണ്ട്. Tulsi (Holy Basil) – Ocimum sanctum 2. Neem (Veppu) – Azadirachta indica 3. Aloe Vera (Kumari) – Aloe barbadensis 4. […]