Browsing tag

Touch Me Not Plant (Mimosa pudica): Health Benefits

പ്രമേഹം ചർമ്മരോഗം ശ്വാസംമുട്ടൽ എന്നിവ മാറാൻ തൊട്ടാവാടി Touch Me Not Plant (Mimosa pudica): Health Benefits

പ്രമേഹം ചർമരോഗം ശ്വാസംമുട്ടൽ എന്നിവ മാറാൻ തൊട്ടാവാടി നല്ലൊരു മരുന്നായിട്ട് ഉപയോഗിക്കാവുന്നതാണ് വളരെ പെട്ടെന്ന് തന്നെ നമുക്കിത് ഉപയോഗിക്കാൻ സാധിക്കുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇതിനൊരു മരുന്നായിട്ട് ഉപയോഗിക്കുന്ന ചെടി കൂടിയാണ്. ഇത് നമ്മൾ കൃഷി ചെയ്യേണ്ട ആവശ്യമൊന്നുമില്ല നമുക്ക് എപ്പോഴും പല സ്ഥലത്തും വളർന്നുനിൽക്കുന്നത് കാണാവുന്നതാണ് യാതൊരുവിധ പരിപാലനം ഇല്ലെങ്കിൽ പോലും നന്നായി വളർന്നു വരുന്നതാണ്. തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഈയൊരു ചെടി നമുക്ക് എപ്പോ വേണമെങ്കിലും കിട്ടുന്നതാണ് […]