ട്രാക്കോർഡർമ എന്താണെന്നറിഞ്ഞിരിക്കണം കൃഷിയിൽ ഇത് ഒരുപാട് ഉപകാരപ്പെടും Tracoderma farming tips
ഈയൊരു കൃഷിരീതിയെ കുറിച്ച് നിങ്ങൾക്കറിയാമോ സാധാരണ ആരും ചെയ്യാത്ത ഒരു കൃഷി രീതിയാണ് പക്ഷേ ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കണം ഇതുപോലെ ചെയ്യുകയാണെങ്കിൽ നമുക്ക് ചെടികളൊക്കെ കുറച്ചുകൂടി ഹെൽത്തി ആയിട്ട് വളർത്തിയെടുക്കാൻ സാധിക്കും പച്ചക്കറികൾ ആയിരുന്നാലും മറ്റ് ഫ്രൂട്ട്സ് ആയിരുന്നാലും ശരി ആദ്യം നമുക്ക് ട്രക്കോഡർമ എന്ന ഒരു രീതി ചെയ്തു കഴിഞ്ഞാൽ ഒരുപാട് അധികം നല്ലതാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു മണ്ണിൽ അതായത് ഒരുപാട് അധികം നല്ലതാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു മണ്ണിൽ […]