പൊടി കൊണ്ട് നല്ല പഞ്ഞി പോലത്തെ വട്ടയപ്പം.Traditional Kerala Vattayappam Recipe (Steamed Rice Cake)
Rice powder vattayappam recipe. | അരിപ്പൊടി കൊണ്ട് നല്ല പഞ്ഞി പോലത്തെ വട്ടയപ്പം തയ്യാറാക്കി എടുക്കാം ഈയൊരു വട്ടയപ്പം നമ്മൾ സാധാരണ തയ്യാറാക്കുന്ന പോലെ ഒന്നുമല്ല അരി കുതിർക്കേണ്ട ആവശ്യമില്ല അതുപോലെ അരച്ച സമയം കളയേണ്ട ആവശ്യമില്ല എല്ലാം പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാനും സാധിക്കും ഇത്രയും രുചികരമായിട്ടൊക്കെ അരിപ്പൊടി കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഇത്രകാലം അറിയാതെ പോയതാണ് ഏറ്റവും വലിയ നഷ്ടം കാരണം ഇതുപോലെ തയ്യാറാക്കാമായിരുന്നുവെങ്കിൽ കുറെ സമയം നമ്മൾ എടുത്തു കളയേണ്ടിയിരുന്നില്ല ഈ ഒരു […]