Browsing tag

Traditional malabar ney pathal recipe

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു നെയ്യ് പത്തൽ Traditional malabar ney pathal recipe

വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി നാലുമണി പലഹാരമായിട്ടൊക്കെ കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് ഒരു മലബാർ ഏരിയകളിൽ ഒക്കെയാണ് . അതിനായിട്ട് നമുക്ക് തയ്യാറാക്കാൻ വേണ്ടത് അരിപ്പൊടിയാണ് അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക നന്നായിട്ടൊന്ന് പരത്തിയെടുക്കാൻ പരത്തി കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത്. ഇതിന് നന്നായിട്ടൊന്ന് പരത്തിയെടുത്ത് അതിനെ ചെറിയ വട്ടത്തിൽ ഒന്ന് മുറിച്ചെടുക്കുക അതിനുശേഷം എണ്ണയിലേക്ക് പുറത്തെടുക്കുകയാണ് ചെയ്യുന്നത് വളരെ […]